Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Platinum Jubilee

Kozhikode

സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം

പു​ല്ലൂ​രാം​പാ​റ :സെ​ന്‍റ് ജോ​സ​ഫ്സ് യു​പി.​സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി 751 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ഷി പു​ല്ലു​കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​വും സ്കൂ​ൾ പി​ടി​എ. പ്ര​സി​ഡ​ന്‍റു​മാ​യ സോ​ണി മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി ലൂ​ക്കോ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​നി​യ​ർ അ​സി. അ​ബ്ദു​ൽ റ​ഷീ​ദ്, എം​പി​ടി​എ. ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി സി​ജോ, പൂ​ർ​വാ​ധ്യാ​പ​ക​രാ​യ ടി.​പി. ജോ​സ​ഫ്, കെ.​എം. സെ​ബാ​സ്റ്റ്യ​ൻ, മേ​രി എം​സി, സി​ബി കു​ര്യാ​ക്കോ​സ്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ജോ​സ് മാ​ത്യു, കു​ര്യാ​ച്ച​ൻ തെ​ങ്ങും​മു​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് ചെ​യ​ർ​മാ​നും ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി തോ​മ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി റോ​ഷി​യ ജോ​സ​ഫ്, പൂ​ർ​വാ​ധ്യാ​പ​ക​ർ, പൗ​ര​പ്ര​മു​ഖ​ർ, മു​ൻ പി​ടി​എ. ഭാ​ര​വാ​ഹി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

പാലയ്ക്കല്‍ കുടുംബയോഗം പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

മാ​ന്നാ​നം: പാ​ലയ്​ക്ക​ല്‍ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ന്നു.

പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ആ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ലെ​ത്തി. തു​ട​ര്‍​ന്ന് സെ​ന്‍റ് എ​ഫ്രേം​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വാ​ര്‍​ഷി​ക യോ​ഗം രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക് ട​ര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി. ​എ​ന്‍. വാ​സ​വ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​സി. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രക്ഷാധികാരി ഫാ. ​ടോം കു​ന്നും​പു​റം, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​സി​റിൾ‍ പാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി ടി. ​കെ. ചെ​റി​യാ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​യ് പാ​ല​ക്ക​ല്‍, ട്ര​ഷ​റ​ര്‍ ബാ​ബു പാ​ല​ക്ക​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​ര്യാ​ച്ച​ന്‍ പാ​ല​ക്ക​ല്‍, ജേ​ക്ക​ബ് റ​സ്‌​കി​ന്‍, ജോ​സ​ഫ് ചാ​വ​റ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്നു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ചീ​ഫ് പാ​ട്ര​ണ്‍- ഫാ. ​ടോം കു​ന്നും​പു​റം, പാ​ട്ര​ണ്‍- ടി. ​കെ. ചെ​റി​യാ​ന്‍, പ്ര​സി​ഡ​ന്‍റ്-​സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​യ്ക്ക​ല്‍ (തൃ​ശൂ​ര്‍), വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്- ജോ​യ് പാ​ല​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി - കു​ര്യാ​ച്ച​ന്‍ പാ​ല​യ്ക്ക​ല്‍, ട്ര​ഷ​റ​ര്‍- ബാ​ബു പാ​ല​ക്ക​ല്‍ എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

District News

പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു

ഇ​രി​ട്ടി: പാ​യം ഗ്രാ​മീ​ണ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​ന് ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഒ​ന്നാം ദി​ന സാം​സ്കാ​രി​ക സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ധ​ർ​മ്മ​രാ​ജ് അ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ക​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ർ​വ​കാ​ല പ്ര​വ​ർ​ത്ത​ക​രേ​യും വ​യോ​ജ​ന​ങ്ങ​ളേ​യും ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​ൻ ആ​ദ​രി​ച്ചു. വി.​കെ. പ്രേ​മ​രാ​ജ​ൻ, ടി. ​നി​പു​ൺ, വി.​കെ. പ്രേ​മ​രാ​ജ​ൻ, അ​ജ​യ​കു​മാ​ർ ക​രി​യാ​ൽ, എ​ൻ.​വി. ഷാ​ജി , ന​വീ​ൻ മാ​വി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ നൂ​പു​ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

District News

മ​ഞ്ഞ​ക്കാ​ല ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം

പ​ത്ത​നാ​പു​രം: മ​ഞ്ഞ​ക്കാ​ല ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 78-ാ ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി റ​വ. സാം ​കെ. ഈ​ശോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 75 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഡ​യാ​ലി​സി​സ് സ​ഹാ​യ പ​ദ്ധ​തി​യാ​യ "ആ​രോ​ഗ്യ കി​ര​ണം"​പ​ദ്ധ​തി​യ്ക്കു​ള്ള സ​ഹാ​യ​ധ​നം കൊ​ട്ടാ​ര​ക്ക​ര -പു​ന​ലൂ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഷി​ബു ഏ​ബ്ര​ഹാം ജോ​ണി​നു കൈ​മാ​റി.

എ​ഴു​പ​ത്തി​യ​ഞ്ച് അം​ഗ ഗാ​യ​ക​സം​ഘം ജൂ​ബി​ലി ഗാ​നം ആ​ല​പി​ച്ചു. വൈ​ദി​ക​രാ​യ ഫാ. ​യൂ​ഹാ​നോ​ൻ ബാ​ബു, റ​വ. വി.​ജി.​ഗീ​വ​ർ​ഗീ​സ്, റ​വ.​ജോ​ജി ജോ​ൺ, റ​വ. ഷൈ​നു ബേ​ബി , റ​വ. തോ​മ​സ് മാ​ത്യു, റ​വ. ജോ​ൺ ഏ​ബ്ര​ഹാം, ത​ല​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​എം. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​മീ​ര ആ​ർ. നാ​യ​ർ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​അം​ഗം സൂ​ര്യ​നാ​ഥ് സി.​ആ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​സു​നി​മോ​ൾ, പ്ലാ​റ്റി​നം ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എ. സ​ജി​മോ​ൻ, സെ​ക്ര​ട്ട​റി അ​നീ​ഷ് രാ​ജ്, ട്ര​സ്റ്റി വി.​റ്റി. സാ​കു​ട്ടി, റ്റി. ​ജോ​ർ​ജ് കു​ട്ടി,ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

NRI

സ​പ്ത​തി നി​റ​വി​ൽ കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സ​പ്ത​തി ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​ക​ർ​മം മ​ഹാ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ.​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ വി​ശ്വാ​സി​ക​ളാ​യ 40 ഓ​ളം പേ​ർ, മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ന്ന​ത്തെ മേ​ല​ധ്യ​ക്ഷ​നാ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ഗീ​വ​ർ​ഗീ​സ് ദ്വി​തി​യ​ൻ ബാ​വ തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ, 1957 മു​ത​ൽ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് രീ​തി​യി​ലു​ള്ള സ​ന്ധ്യാ​പ്രാ​ർ​ഥ​ന​ക​ൾ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി.

ഭാ​ര​തീ​യ സ്വ​ത​ന്ത്ര​സ​ഭ​യെ​ന്ന നി​ല​യി​ൽ കു​വൈ​റ്റി​ൽ ആ​ദ്യ​മാ​യി സ്വ​ന്ത​മാ​യ ആ​രാ​ധ​ന​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​വാ​ൻ സാ​ധി​ച്ചു​വെ​ന്ന നി​ല​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് അ​ഭി​മാ​നി​ക്കു​വാ​ൻ സാ​ധി​ക്കും.

1957 ജ​നു​വ​രി 15നു ​തു​ട​ക്കം കു​റി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ഇ​ട​വ​ക​യി​ൽ, അ​തേ​വ​ർ​ഷം മാ​ർ​ച്ച് മാ​സ​ത്തി​ൽ കു​വൈ​റ്റി​ൽ സ്വ​കാ​ര്യ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ റ​വ. ഫാ. ​ഇ.​പി. ജേ​ക്ക​ബ്, നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ൽ ആ​ദ്യ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.

Latest News

Corehub Up